ചാവക്കാട് പോലീസ് ലാത്തിചാർജ് : നാളെ യുഡിഎഫ് ഹര്‍ത്താല്‍

സ്വലേ

Nov 27, 2019 Wed 11:03 PM

ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയിലാണ്  ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

  • HASH TAGS