ഉടന്‍ തന്നെ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി

സ്വലേ

Nov 15, 2019 Fri 02:29 AM

മുംബൈ: യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത സാഹചര്യത്തിൽ  ഉടന്‍ തന്നെ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി.


കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വന്നപ്പോൾ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു .

  • HASH TAGS
  • #Supreme court
  • #sabarimala
  • #തൃപ്തി ദേശായി