മലകയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; ബിന്ദു അമ്മിണി

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 07:59 PM

കോഴിക്കോട്: ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.യുവതി പ്രവേശനമാകാം എന്ന സുപ്രീംകോടതിയുടെ പഴയ വിധിക്ക് പിന്നാലെ  കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയത് വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരുന്നു.

  • HASH TAGS
  • #supremecourt
  • #sabarimala
  • #binduammini