നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു

സ്വലേ

Nov 09, 2019 Sat 03:35 AM

ന്യൂഡൽഹി : നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,  സോണിയ ഗാന്ധി എന്നിവരുടെ സുരക്ഷയാണ് കേന്ദ്രം പിൻവലിച്ചത്. അതേ സമയം ഇവരുടെ ഇസഡ് പ്ലസ് സുരക്ഷ തുടരും. പ്രത്യേക സി‌പി‌ആർ‌എഫ് കമാൻഡോകളാകും ഇനി സുരക്ഷാചുമതല നിർവഹിക്കുക.

  • HASH TAGS