ലോക മുൻ ചെസ്സ് ചാമ്പ്യൻ അനത്തോളി കാർപോവിനെ സമനിലയിൽ തളച്ച് മലയാളി ഗ്രാൻമാസ്റ്റർ നിഹാൽ സരിൻ

സ്വലേ

Nov 03, 2019 Sun 08:33 PM

പാരിസ്: ലോക മുൻ ചെസ്സ് ചാമ്പ്യൻ അനത്തോളി കാർപോവിനെ സമനിലയിൽ തളച്ച് മലയാളി ഗ്രാൻമാസ്റ്റർ നിഹാൽ സരിൻ.


68ക്കാരൻ അനത്തോളി കാർപോവ് 1975 മുതൽ 1985 വരെ ലോക ചാമ്പ്യനായിരുന്നു. റാപിഡ് ആൻഡ് ബ്ലിറ്റ്സ് പോരാട്ടത്തിൽ 2-2നാണ് ഇരുവരും സമനിലയിൽ ആയത്. 

  • HASH TAGS
  • #ചെസ്സ്