ലോകവനിത ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പ് : ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി

സ്വലേ

Oct 13, 2019 Sun 09:43 PM

മോസ്‌കോ:  ലോകവനിത ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. 48കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ എക്തറീന പല്‍കേവയോടാണ് മഞ്ജു റാണി പരാജയപ്പെട്ടത്.

  • HASH TAGS
  • #sports
  • #Manju rani