കാ​ഷ്മീ​രി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം

സ്വലേ

Oct 11, 2019 Fri 03:57 PM

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക് വെ​ടി​വ​യ്പ്. നീ​ലം താ​ഴ്വ​ര​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ് ന​ട​ത്തി. ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റ് പാ​ക് വെ​ടി​വ​യ്പി​ൽ ത​ക​ർ​ന്നു.മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

  • HASH TAGS