പാലാ എംഎൽഎയായി മാണി സി കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സ്വലേ

Oct 09, 2019 Wed 04:15 PM

പാലാ എംഎൽഎയായി മാണി സി കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഇടത് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

  • HASH TAGS