ആ​സാ​മി​ൽ സു​ര​ക്ഷാ​സേ​ന നടത്തിയ തെരച്ചിലിൽ ആ​റ് ബോ​ഡോ തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റി​ൽ

സ്വലേ

Oct 02, 2019 Wed 03:22 PM

കൊ​ക്രാ​ജ​ർ: ആ​സാ​മി​ൽ സു​ര​ക്ഷാ​സേ​ന നടത്തിയ തെരച്ചിലിൽ ആ​റ് ബോ​ഡോ (എ​ൻ​ഡി​എ​ഫ്ബി-​എ​സ്) തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും സൈ​ന്യ​വും ​ചേർന്ന്  നടത്തിയ തിരച്ചിലിൽ കൊ​ക്രാ​ജ​ർ ജി​ല്ല​യി​ലെ റി​പു വ​നാ​തി​ർ​ത്തി​യി​ൽ​ നി​ന്നാണ്   ഇ​വ​രെ അറസ്റ് ചെയ്‌ത്.

  • HASH TAGS