സ്വ​ർ​ണ വി​ല​ കു​റഞ്ഞു

സ്വലേ

Oct 01, 2019 Tue 10:01 PM

കൊ​ച്ചി:  സ്വ​ർ​ണ വി​ല​ കുറഞ്ഞു. പ​വ​ന് 400 രൂ​പയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 3,440 രൂ​പ​യാ​യി. പ​വ​ന് 27,520 രൂ​പ​യാ​ണ് ഇന്നത്തെ വില. ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

  • HASH TAGS
  • #goldrate