സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് അടയ്ക്കും

സ്വലേ

Sep 30, 2019 Mon 05:24 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കും.


അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചത്.ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്ന്  പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.

  • HASH TAGS