വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ; വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

സ്വലേ

Sep 25, 2019 Wed 06:06 PM

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും.  സിപിഐഎം സംസ്ഥാന നേതൃത്വമാണ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ചത്.

  • HASH TAGS
  • #Election
  • #vattiyurkav