പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ പ്രണവിനെയും സഫീറിനെയും കസ്റ്റഡിയിൽ വിട്ടു

സ്വലേ

Sep 17, 2019 Tue 11:16 PM

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പ്രണവിനെയും നാലാം പ്രതി സഫീറിനെയും വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.


പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ  കണ്ടെത്തിയത്.

  • HASH TAGS