റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട എക്​സ്​പ്രസ്​ ട്രെയിനില്‍ തീപിടിത്തം

സ്വന്തം ലേഖകന്‍

Sep 06, 2019 Fri 10:06 PM

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്​റ്റേഷനില്‍ നിര്‍ത്തിയിട്ട എക്​സ്​പ്രസ്​ ട്രെയിനില്‍ തീപിടിത്തം. ചണ്ഡിഗഢില്‍ നിന്നും കൊച്ചുവേളിയിലേക്ക്​ സര്‍വീസ്​ നടത്തുന്ന സ​മ്ബ്രര്‍ക്​ കാന്തി എക്​സ്​പ്രസിലെ  ജനറേറ്റല്‍ കമ്ബാര്‍ട്ട്​മെന്‍റിലാണ്​ തീപിടിത്തമുണ്ടായത്  അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.നാല്​ അഗ്​നിശമന യൂനിറ്റുകള്‍ എത്തിയാണ്​ തീയണച്ചത്​.

  • HASH TAGS
  • #train