മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ തുറക്കും

സ്വലേ

Sep 03, 2019 Tue 10:29 PM

മഴ ശക്തമായതോടെ  മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ തുറക്കും. നാളെ രാവിലെ 11 മണിയോടെയാകും ഡാമിന്റെ ഷട്ടറുകൾ തുറക്കുക. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകി.

  • HASH TAGS
  • #മലമ്പുഴ ഡാം