മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു Kerala November 17, 2021 0 മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്.സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്. ജലനിരപ്പ് 141 അടി പിന്നിട്ടാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.