റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം​ ചെ​യ്​​ത കിറ്റിലെ മാസ്​ക് മോശം​; റിപ്പോര്‍ട്ട്​ തേടിയെന്ന്​ മന്ത്രി

 റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം​ ചെ​യ്​​ത കിറ്റിലെ മാസ്​ക് മോശം​; റിപ്പോര്‍ട്ട്​ തേടിയെന്ന്​ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം​ചെ​യ്​​ത സൗ​ജ​ന്യ കി​റ്റു​ക​ളി​ലെ ഖാ​ദി മാ​സ്​​ക്കു​ക​ള്‍ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ട​ു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്‌​ വി​ശ​ദ റി​പ്പോ​ര്‍​ട്ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പി.​രാ​ജീ​വ്.

ആ​കെ 1.69 കോ​ടി മാ​സ്​​ക്കു​ക​ളാ​ണ്​ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്​​ത​ത്.മാ​സ്​​ക്കി​െന്‍റ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. ​ഖാ​ദി മാ​സ്​​ക്​ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ആ​ക്ഷേ​പം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Related News