ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി; ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി

 ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി; ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി

തൃശ്ശൂര്‍ : കൊറോണ കാലത്തെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ലൈറ്റ് ആന്‍റ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വ്യക്തിയാണ് സജീവനെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related News