പതിനെട്ടു കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന കുഞ്ഞ് വിടവാങ്ങി

 പതിനെട്ടു കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന കുഞ്ഞ് വിടവാങ്ങി

പതിനെട്ടു കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് വിടവാങ്ങി.

പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ചികിൽസാ സഹായം ആവശ്യപ്പെട്ട് ഇമ്രാന്റെ പിതാവ് നൽകിയ ഹർജി ഹൈകോടതിയുടെ പരിഗണനയിലാണ്.

Related News