Kerala Politics TOK

ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവും ; ഇ​ന്ന​സെ​ന്‍റ്

കൊ​ല്ലം: ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുമെന്നും പ​രി​ഹാ​സ​വു​മാ​യി ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രി​ഹാ​സം. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇ​ന്ന് ഏ​തു സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്. എ​ന്തു​കൊ​ണ്ട്

Health TOK Kerala

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ നിര്‍ബന്ധം: നിയന്ത്രണം ശക്തമാക്കി കേരളം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത്

Health TOK

കൊറോണ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം

Kerala Politics TOK

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധര്‍മടത്ത് മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്.മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി.

Health TOK

കോവിഡ് ആദ്യവാക്സിന്‍ സ്വീകരിച്ച്‌ 57 ദിവസത്തേക്ക് രക്തദാനം പാടില്ല; മാര്‍ഗരേഖ പുറത്തിറക്കി

മുംബൈ : കൊറോണ വാക്സിന്‍ സ്വീകരിച്ചതിനുശേഷം രണ്ടു മാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു.പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും,

Kerala Politics TOK

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 85 സ്ഥാനാർഥികളിൽ 83പേരുടെ പേരാണ് പ്രഖ്യാപിച്ചത്. 74 പേർ പാർട്ടി സ്ഥാനാർഥികളും 9 പേർ പാർട്ടി സ്വതന്ത്രരുമാണ്. 2 സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഎം

Health TOK

തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്‌ക്കുളള വാക്‌സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ വാക്‌സിന്‍ ക്യാമ്ബുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം.

Kerala Politics TOK

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ഡോളർ കടത്ത് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.   സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്.  

What's new

Follow Us

1
2
3
4
5
1
2
3
4
5
1
2
3
4
5