read next

Kerala Politics TOK

പാനൂരിലെ കൊലപാതകം ആസൂത്രിതമെന്ന് ചെന്നിത്തല

  സിപിഐഎം ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

Kerala Politics TOK

ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവും ;

കൊ​ല്ലം: ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുമെന്നും പ​രി​ഹാ​സ​വു​മാ​യി ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രി​ഹാ​സം. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇ​ന്ന് ഏ​തു സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്. എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​ല​രും ഇ​വി​ടേ​ക്ക് വ​രു​ന്നു, അ​വി​ടെ​യൊ​ന്നും ഈ ​സാ​ധ​നം ഇ​ല്ല. പ​ല​യി​ട​ത്തും

Kerala Politics TOK

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധര്‍മടത്ത് മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്.മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി. ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി. ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനോട്

Kerala Politics TOK

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 85 സ്ഥാനാർഥികളിൽ 83പേരുടെ പേരാണ് പ്രഖ്യാപിച്ചത്. 74 പേർ പാർട്ടി സ്ഥാനാർഥികളും 9 പേർ പാർട്ടി സ്വതന്ത്രരുമാണ്. 2 സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഎം സ്ഥാനാർഥി പട്ടിക   തിരുവനന്തപുരം പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ

1
2
3
4
1
2
3
4
1
2
3
4