സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

 സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,560 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4445ല്‍ എത്തി.കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. 280 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല.

 

Related News