സ്വര്‍ണവില കൂടി; പവന്ററെ വില 35,400രൂപ

 സ്വര്‍ണവില കൂടി; പവന്ററെ വില 35,400രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Related News