സ്വര്‍ണ വില വീണ്ടും കുറഞ്ഞു Business December 29, 2021 0 സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 രൂപയായി.ഗ്രാം വില 20 രൂപ കുറഞ്ഞ് 4,515 ആയി. കഴിഞ്ഞ ദിവസം 36,280 രൂപയായിരുന്നു പവന്റെ വില .