സ്വര്‍ണവില വീണ്ടും കുറഞ്ഞു

 സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്‍റെ വില.ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

Related News