സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

 സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,400 രൂ​പ​യും പ​വ​ന് 35,200 രൂ​പ​യു​മാ​യി.അതെ സമയം കഴിഞ്ഞ ദിവസം 35,440 ആയിരുന്നു പവന്റെ വില .ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ വ​ര്‍​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നു വീണ്ടും വി​ല​യി​ടി​ഞ്ഞ​ത്.

Related News