സ്വ​ര്‍​ണ വി​ല​യി​ല്‍​ മാ​റ്റ​മി​ല്ല

 സ്വ​ര്‍​ണ വി​ല​യി​ല്‍​ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 35,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Related News