തമിഴ്‌നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

 തമിഴ്‌നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ച സംസ്ഥാനങ്ങളില്‍ തമിഴ്‌നാടും ഉണ്ടായിരുന്നു.
കര്‍ണാടക, കേരളം,മധ്യപ്രദേശ്,ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടും കേന്ദ്രം
ജാഗ്രതപുലര്‍ത്താന്‍ നിര്‍ദേശിച്ചിരിന്നു. തമിഴ്‌നാട്ടില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

 

Related News