ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു Sports TOK August 31, 2022 0 ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് വിരമിക്കുന്നതെന്ന് താരം അറിയിച്ചു.