ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ കഴിക്കാൻ തോരനും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ സാലഡും നിലക്കടല പോലെയുള്ള നട്സും ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കിഴങ്ങ് വർഗങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ് ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുക. പകരം ബീൻസ്, പയർ, തൈര് എന്നിവ ഉപയോഗിക്കാം. ഇടയ്ക്കു വേണമെങ്കിൽ എണ്ണയില്ലാതെ വേവിച്ചതോ ഗ്രിൽ ചെയ്തെടുത്തതോ ആയ […]Read More
administrator
February 27, 2021
ലോകത്ത് വളരെ വേഗം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ് മിനിമലിസം. പേരു സൂചിപ്പിക്കുന്നത് പോലെ ലളിതമായ ജീവിത രീതിയാണിത്. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തിരക്കുപിടിക്കുന്ന, ആഡംബരത്തിനു പിന്നാലെ പായുന്ന, അതിനായി എന്തും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ദിശാമാറ്റമായി ഇതിനെ വിലയിരുത്താം. നമുക്ക് ആവശ്യമുള്ള വസ്തുക്കളെ മാത്രം ചേർത്തുനിർത്തുന്നതാണ് മിനിമലിസത്തിന്റെ രീതി. മിതത്വത്തിലൂടെ സംതൃപ്തി കണ്ടെത്തുന്ന ഈ രീതി കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവിക്കാൻ പ്രാപ്താരാക്കും എന്നാണ് വക്താക്കൾ വാദിക്കുന്നത്. ജീവിതം മിനിമലിസ്റ്റിക് ആക്കുമ്പോഴുള്ള ഗുണങ്ങൾ ഇതാ. ∙ […]Read More