നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു പ്രതിഷേധം ഉയര്‍ത്തിയതിന് തുടര്‍ന്നാണ് ജോജു ജോര്ജിന്റെകാര് തകര്‍ത്തത്.Read More
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ മലയാളി സാനിധ്യമാണ് നടന് ജോജു ജോര്‍ജ്. ചിത്രത്തില്‍ ലണ്ടനിലെ ഗാങ്ങ്സ്റ്ററിന്റെ വേഷമാണ് ജോജു അവരിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ലോക്കല്‍ ഗുണ്ടയും, പൊലീസും ആയി വേഷമിട്ട തനിക്ക് കാര്‍ത്തിക്ക് സുബ്ബരാജ് തന്ന പ്രമോഷനാണ് ഈ കഥാപാത്രമെന്നാണ് ജോജു പറയുന്നത്. ഫിലിം കമ്പാനിയന് സൗത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജഗമേ തന്തിരത്തിലെ വേഷം ലഭിച്ചത് ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാരണമാണ്. ആ സിനിമകള്‍ കണ്ടിട്ടാണ് […]Read More
അന്‍പത്തിയൊന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അമ്ബത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരായിരുന്നു പുരസ്കാരം നിര്‍ണയസമിതി അംഗങ്ങള്‍.Read More
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത് ബാധകമാണ്.Read More
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണി വർഗീസിന്റ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസിങ്ങ് തിയതി പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേരളത്തിലെ തിയേറ്ററുകളിൽ സെക്കൻഡ്ഷോയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. ഇപ്പോൾ സെക്കൻഡ്ഷോ പുനരാരംഭിച്ച സാഹചര്യത്തിലാണ് പുതുക്കിയ റിലീസ് തിയതി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആജഗജാന്തരത്തില്‍ ആന്റണി വര്‍ഗ്ഗീസ്, അര്ജ്ജുന് അശോകന്, […]Read More
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയേറ്റുകളില്‍ ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ ആരംഭിക്കും. സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു.തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന്ശേഷവും വേണമെന്നും ചേംമ്ബര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും […]Read More
ലോകത്ത് വളരെ വേഗം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ് മിനിമലിസം. പേരു സൂചിപ്പിക്കുന്നത് പോലെ ലളിതമായ ജീവിത രീതിയാണിത്. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തിരക്കുപിടിക്കുന്ന, ആഡംബരത്തിനു പിന്നാലെ പായുന്ന, അതിനായി എന്തും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ദിശാമാറ്റമായി ഇതിനെ വിലയിരുത്താം. നമുക്ക് ആവശ്യമുള്ള വസ്തുക്കളെ മാത്രം ചേർത്തുനിർത്തുന്നതാണ് മിനിമലിസത്തിന്റെ രീതി. മിതത്വത്തിലൂടെ സംതൃപ്തി കണ്ടെത്തുന്ന ഈ രീതി കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവിക്കാൻ പ്രാപ്താരാക്കും എന്നാണ് വക്താക്കൾ വാദിക്കുന്നത്. ജീവിതം മിനിമലിസ്റ്റിക് ആക്കുമ്പോഴുള്ള ഗുണങ്ങൾ ഇതാ. ∙ […]Read More
Struggling to sell one multi-million dollar home currently on the market won’t stop actress and singer Jennifer Lopez from expanding her property collection. Lopez has reportedly added to her real estate holdings an eight-plus acre estate in Bel-Air anchored by a multi-level mansion. The property, complete with a 30-seat screening room, a 100-seat amphitheater and […]Read More