തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി.കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു. Read More
തിരുവനന്തപുരം ; പൊതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കാത്തതിനെതിരെ പരാതി. കാര്യങ്ങള്‍ അറിയാന്‍ സ്ഥാപനങ്ങളിലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ നമ്പര്‍ ഇല്ല എന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയിരുന്നു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാന്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ […]Read More
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ.യൂണിഫോം നിര്‍ബന്ധമല്ല. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിര്‍ദ്ദേശം. ക്ലാസ്സില്‍ വരുന്ന കുട്ടികളുടെ ഹാജര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. Read More
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.രണ്ടാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട തീയതിയും നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു Read More
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “രണ്ട് ദിവസത്തിനകം ആരോഗ്യ വകുപ്പിലേയും പൊതുവിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വിപുലമായ പദ്ധതി തയാറാക്കും. കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കും. രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ക്ലാസ് മുറികള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ മാസ്ക് നിര്‍ബന്ധമായും […]Read More
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് പരിഗണിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും.Read More
തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകല്‍ ഒക്ടോബര്‍ മാസം മുതല്‍ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ആദ്യ ഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.Read More
കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റായ admission.uoc.ac.in പരിശോധിക്കാം. പ്രവേശന പരീക്ഷയുള്ള കോഴ്സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. CAP ഐ.ഡി, സെക്യൂരിറ്റ് കോഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ട്രയല്‍ അലോട്ട്മെന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.Read More
കൊച്ചി: എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ്, ഡോക്ടറേറ്റ് കോഴ്സുകള്‍ക്ക് ഇങ്ങനെ വായ്പ ലഭിക്കും. അമേരിക്ക, യു.കെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്, ജപ്പാന്, സിംഗപൂര്‍, ഹോങ്കോങ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്‍കുക. 8.65 ശതമാനം പലിശ നിരക്കുള്ള ഈ വായ്പകളെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും നല്‍കും. പഠനം […]Read More
ദില്ലി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കി യുജിസി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവൻ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവു.ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താം.Read More