കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 രൂപയായി.ഗ്രാം വില 20 രൂപ കുറഞ്ഞ് 4,515 ആയി. കഴിഞ്ഞ ദിവസം 36,280 രൂപയായിരുന്നു പവന്റെ വില . Read More