തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍

 തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കാണിത്.

46 പേരുടെ ആധാരത്തിലെടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയില്‍ തെളിഞ്ഞത്. സംഭവത്തില്‍ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെയും മുന്‍ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

Related News