Kerala

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ

പാലക്കാട് മണ്ഡലത്തിൽ  മത്സരിക്കുമെന്ന് ഇ.ശ്രീധരൻ.  പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും  പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും  ഇ.ശ്രീധരൻ പറഞ്ഞു. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More

India

കൊവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നേരത്തെ ഈടാക്കിയിരുന്നത് 210 രൂപയാണ്.Read More