പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു

 പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു

കൊച്ചി ; പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്ച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്ബത്തിക പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി.

22 വര്ഷത്തോളമായി ടെലിവിഷന് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രമേശ്. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്.

Related News