കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
ഇന്ത്യയില്‍ 2022ല്‍ 5G എത്തും ; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളില്‍

2022ല്‍ ഇന്ത്യയില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) പ്രഖ്യാപിച്ചു.
രാജ്യത്തെ 13 നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങള്‍.