പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ. പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.