കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു . ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെ ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4,135 രൂപയും പവന് 33,080 രൂപയുമായി.
മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്.