സ്വർണവില കുറഞ്ഞു ; പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപ

 സ്വർണവില കുറഞ്ഞു ; പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപ

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞു ഒരു പവന് സ്വര്‍ണത്തിന്റെ വില 33 ,360 ആയി .30 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4170 ആയി .കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട് .

Related News