സ്വര്‍ണവില വില കുറഞ്ഞു ; പവന് 33,640 രൂപ

 സ്വര്‍ണവില വില കുറഞ്ഞു ; പവന് 33,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. പവന് 160 രൂപകുറഞ്ഞ് 33,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപ രേഖപ്പെടുത്തി.

സ്വര്‍ണം വരുന്ന ദിവസങ്ങളിലും സ്ഥിരത കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യു.എസിലെ ട്രഷറി ആദായംകൂടിയതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.

Related News