സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ

 സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 85 സ്ഥാനാർഥികളിൽ 83പേരുടെ പേരാണ് പ്രഖ്യാപിച്ചത്. 74 പേർ പാർട്ടി സ്ഥാനാർഥികളും 9 പേർ പാർട്ടി സ്വതന്ത്രരുമാണ്. 2 സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

സിപിഎം സ്ഥാനാർഥി പട്ടിക

 

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ

നെയ്യാറ്റിൻകര – കെ ആൻസലൻ

വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്

കാട്ടാക്കട – ഐ.ബി.സതീഷ്

നേമം – വി.ശിവൻകുട്ടി

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ

വർക്കല – വി. ജോയ്

വാമനപുരം – ഡി.കെ.മുരളി

ആറ്റിങ്ങൽ – ഒ.എസ്.അംബിക

അരുവിക്കര – ജി സ്റ്റീഫൻ

 

കൊല്ലം

 

കൊല്ലം- എം മുകേഷ്

ഇരവിപുരം – എം നൗഷാദ്

ചവറ – ഡോ.സുജിത്ത് വിജയൻ

കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

 

 

പത്തനംതിട്ട

 

ആറന്മുള- വീണാ ജോർജ്

കോന്നി – കെ.യു.ജനീഷ് കുമാർ

റാന്നി ഘടകകക്ഷിക്ക്.

 

ആലപ്പുഴ

 

ചെങ്ങന്നൂർ- സജി ചെറിയാൻ

കായംകുളം – യു .പ്രതിഭ

അമ്പലപ്പുഴ- എച്ച്.സലാം

അരൂർ – ദലീമ ജോജോ

മാവേലിക്കര – എം എസ് അരുൺ കുമാർ

ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

 

കോട്ടയം

 

ഏറ്റുമാനൂർ -വി.എൻ വാസവൻ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- കെ.അനിൽകുമാർ

 

എറണാകുളം

 

കൊച്ചി – കെ.ജെ. മാക്സി

വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ

തൃക്കാക്കര – ഡോ. ജെ.ജേക്കബ്

തൃപ്പൂണിത്തുറ – എം.സ്വരാജ്

കളമശേരി – പി രാജീവ്

കോതമംഗലം – ആൻറണി ജോൺ

കുന്നത്ത്നാട് – പി.വി.ശ്രീനിജൻ

ആലുവ – ഷെൽന നിഷാദ്

എറണാകുളം- ഷാജി ജോർജ്

 

ഇടുക്കി

 

ഉടുമ്പൻചോല – എം.എം.മണി

ദേവികുളം- തീരുമാനമായില്ല.

 

തൃശൂർ

 

ഇരിങ്ങാലക്കുട – ഡോ.ആർ.ബിന്ദു

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

മണലൂർ – മുരളി പെരുനെല്ലി

ചേലക്കര – കെ.രാധാകൃഷ്ണൻ

ഗുരുവായൂർ – അക്ബർ

പുതുക്കാട് – കെ.കെ. രാമചന്ദ്രൻ

കുന്നംകുളം – എ.സി.മൊയ്തീൻ

 

 

പാലക്കാട്‌

 

തൃത്താല- എം ബി രാജേഷ്

തരൂർ- പി.പി.സുമോദ്

കൊങ്ങാട്- ശാന്തകുമാരി

ഷൊർണൂർ-പി.മമ്മിക്കുട്ടി

ഒറ്റപ്പാലം-പ്രേം കുമാർ

മലമ്പുഴ-എ.പ്രഭാകരൻ

ആലത്തൂർ- കെ. ഡി. പ്രസേനൻ

നെന്മാറ- കെ.ബാബു

 

വയനാട്

 

മാനന്തവാടി- ഒ.ആർ കേളു

ബത്തേരി- എം.എസ്.വിശ്വനാഥൻ

 

മലപ്പുറം

 

തവനൂർ – കെ.ടി.ജലീൽ

പൊന്നാനി- പി.നന്ദകുമാർ

നിലമ്പൂർ-പി.വി.അൻവർ

താനൂർ-അബ്ദുറഹ്മാൻ

പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ

കൊണ്ടോട്ടി-സുലൈമാൻ ഹാജി

മങ്കട- റഷീദലി

വേങ്ങര-ജിജി

വണ്ടൂർ- പി.മിഥുന

 

കോഴിക്കോട്

 

പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ

ബാലുശ്ശേരി : സച്ചിൻ ദേവ്

കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി – ലിൻ്റോ ജോസഫ്

കൊടുവള്ളി – കാരാട്ട് റസാഖ്

കുന്ദമംഗലം- പിടിഎ റഹീം

കൊയിലാണ്ടി – കാനത്തിൽ ജമീല

 

കണ്ണൂർ

 

ധർമ്മടം -പിണറായി വിജയൻ

തലശേരി -എ എൻ ഷംസീർ

പയ്യന്നൂർ -ടി ഐ മധുസൂധനൻ

കല്യാശേരി -എം വിജിൻ

അഴിക്കോട് -കെ വി സുമേഷ്

പേരാവൂർ – സക്കീർ ഹുസൈൻ

മട്ടന്നൂർ -കെ.കെ.ഷൈലജ

തളിപറമ്പ് -എം.വി ഗോവിന്ദൻ

 

കാസർഗോഡ്

 

ഉദുമ -സി.എച്ച്.കുഞ്ഞമ്പു

മഞ്ചേശ്വരം – തീരുമാനമായില്ല

തൃക്കരിപ്പൂർ -എം. രാജഗോപാൽ

 

Related News