കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊറോണ ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊറോണ ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.
നഗര്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്നും മൂന്നു തവണ പാര്‍ലമെന്റിലെത്തിയ ദിലീപ് ഗാന്ധി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 1985 മുതല്‍ 1999 വരെ അഹമ്മദ് നഗര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.1999 ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 2009 ലും 2014 ലും ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.