പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാർ : കെ സുധാകരൻ

 പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാർ : കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ധർമ്മടത്ത് മത്സരിക്കുമെന്നും സുധാകരൻ പറഞ്ഞു.ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്

Related News