കോവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

 കോവിഡ് വ്യാപനം :  നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന  സാഹചര്യത്തിൽ  സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.ഭാഗികമായ ലോക്ഡൗണോ നൈറ്റ് കർഫ്യൂമൊ പ്രഖ്യാപിച്ചുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

 

കേരളം, മഹാരാഷ്ട്ര പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം വർദ്ധിച്ചുവരുകയാണ്.

 

Related News