കോവിഡ് : വിവാഹത്തിന് മുൻകൂർ അനുമതി വേണം, മാളുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

 കോവിഡ് : വിവാഹത്തിന് മുൻകൂർ അനുമതി വേണം, മാളുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

കേരളത്തിൽ വീണ്ടും കൊറോണ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. പൊതുപരിപാടികളില്‍ പരമാവധി 50 മുതല്‍ 100 വരെ പേര്‍ക്ക് പ്രവേശനം. മാളുകളില്‍ പ്രവേശനം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും മാത്രം.

Related News