കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

 കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎ /ബിഎസ്‌സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.

Related News