എൽ.ഡി.എഫ് സ്ഥാനാർത്ഥി ‘മരണപ്പെട്ടതായി’ ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത

 എൽ.ഡി.എഫ് സ്ഥാനാർത്ഥി ‘മരണപ്പെട്ടതായി’ ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത

എൽ.ഡി.എഫ്  സ്ഥാനാർത്ഥി മരണപ്പെട്ടതായി ജന്മഭൂമി പത്രത്തില്‍ വ്യാജ വാര്‍ത്ത. തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.സി മുകുന്ദനെയാണ് മരണപ്പെട്ടതായി ചരമപേജില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചത്.

 

വ്യാജ  വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.

 

Related News