‘ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട’, ടി സിദ്ധിഖിനെതിരെ വയനാട്ടിൽ പോസ്റ്റർ

 ‘ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട’, ടി സിദ്ധിഖിനെതിരെ വയനാട്ടിൽ പോസ്റ്റർ

കൽപ്പറ്റ നിയമസഭയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ പോസ്റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

Related News