ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവും ; ഇ​ന്ന​സെ​ന്‍റ്

 ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവും ; ഇ​ന്ന​സെ​ന്‍റ്

കൊ​ല്ലം: ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുമെന്നും പ​രി​ഹാ​സ​വു​മാ​യി ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രി​ഹാ​സം.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇ​ന്ന് ഏ​തു സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്. എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​ല​രും ഇ​വി​ടേ​ക്ക് വ​രു​ന്നു, അ​വി​ടെ​യൊ​ന്നും ഈ ​സാ​ധ​നം ഇ​ല്ല. പ​ല​യി​ട​ത്തും അ​വ​സാ​നി​ച്ചു. ഇ​നി​യും തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ ഈ ​പാ​ര്‍​ട്ടി ഭൂ​മു​ഖ​ത്തു നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​തി​നാ​ലാ​ണ് തു​ട​ര്‍​ഭ​ര​ണം വേ​ണ്ടെ​ന്ന് പ​റ​യു​ന്ന​തെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

Related News